സമകാലികം/current

  • എം സ്വരാജിന്റെ പേടിസ്വപ്നം
    വർഗ്ഗസമരം അംഗീകരിക്കുന്നതിൽനിന്ന് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന്റെ അംഗീകാരത്തിലേക്ക് എത്തുന്നവർ മാത്രമാണ് മാർക്സിസ്റ്റ്” എന്ന് ലെനിൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെ വളച്ചൊടിക്കാനോ നിഷേധിക്കാനോ തിരുത്തൽവാദികൾ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെ ഭരണകൂടം മുഴുവൻ ജനങ്ങളുടെയും സർവ്വാധിപത്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ക്രൂഷ്ചേവൈറ്റ് തിരുത്തൽവാദം ഇതിന് തുനിഞ്ഞത്. അങ്ങനെ അവരുടെ ഭരണത്തിന്റെ ബൂർഷ്വാ സ്വഭാവം മറച്ചുവെക്കാൻ ശ്രമിച്ചു. അപ്പോഴും ഭരണകൂടം ഒരു സർവ്വാധിപത്യമാണെന്ന് അവർ സമ്മതിച്ചിരുന്നു. ഇന്ത്യയിലെ അവരുടെ ഇന്നത്തെ ശിഷ്യന്മാരായ സിപിഐ (എം) നേതാക്കൾ ഇപ്പോൾ ഈ മറ പോലും ഉപേക്ഷിക്കുന്നു. അടുത്തിടെ നടന്ന… Read more: എം സ്വരാജിന്റെ പേടിസ്വപ്നം
  • M. Swaraj’s Nightmare
    For Swaraj and his revisionist colleagues, the dictatorship of the proletariat is no longer a pleasant dream. It is a nightmare.
  • ഒരു നോവലിനു വേണ്ടി…
    താൻ എഴുതിയത് പ്രസിദ്ധീകരിക്കാനുള്ള തടവുകാരുടെ ജനാധിപത്യ അവകാശത്തിനാണ് രൂപേഷിൻ്റെ പോരാട്ടം.
  • All for a book … and more
    Roopesh’s struggle to exercise his rights as a prisoner is part of the broad array of struggles taking place all over the country in defence of democratic rights.
  • The Telangana Caste Survey
    In terms of population-wise share, the picture given by the Telangana survey is similar to what was seen in the survey in Bihar. These figures show the injustice of the Supreme Court’s decision that only 50 percent reservation should be given to Dalits, Adivasis and Backward castes.
  • തെലുങ്കാന ജാതി സെൻസസ്സ്
    56 ശതമാനം മുസ്ലിംങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക ജാതികൾ. ദലിതരും ആദിവാസികളും 28 ശതമാനം. ഇവരെല്ലാം ചേർന്നാൽ 84 ശതമാനമായി. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള സവർണ്ണ ജാതികൾ 16 ശതമാനം. തെലുങ്കാനയിലെ ജാതി സർവ്വേയുടെ കണക്കുകളാണിത്. അവസരങ്ങളിൽ ഇതിലോരോ വിഭാഗത്തിനും എത്ര ലഭിച്ചു എന്ന് അറിയിച്ചിട്ടില്ല. ജനസംഖ്യാ അനുപാതത്തിൻ്റെ കാര്യത്തിൽ മുമ്പ് ബീഹാറിലെ സർവ്വേയിൽ കണ്ടതിന് സമാനമാണ് തെലുങ്കാന സർവ്വേ നൽകുന്ന ചിത്രം. രാജ്യവ്യാപകമായി ജാതി സെൻസസ്സ് നടത്തിയാലും ഇതായിരിക്കും കാണുക. ദലിതർക്കും ആദിവാസികൾക്കും പിന്നാക്ക ജാതികൾക്കും 50 ശതമാനം… Read more: തെലുങ്കാന ജാതി സെൻസസ്സ്
  • ഒരു കൊളോണിയൽ ദാസൻ്റെ വിലാപം
    കോളണിക്കാലം മൺമറിഞ്ഞിട്ട് ഒരു നൂറ്റാണ്ടോളം ആയെങ്കിലും അതിൻ്റെ ആരാധകർ ഇന്നുമുണ്ട് – മുൻ കൊച്ചി മേയർ സോഹനെ പോലെ. വാസ്കോ ഡി ഗാമയുടെ ചരമ വാർഷികം ആചരിക്കാത്തതിൽ സോഹൻ പ്രതിഷേധിച്ചിരിക്കുന്നു. ഗാമയുടെ വരവിന് ശേഷമാണ് ഈ നാട്ടിലെ കുരുമുളക് യൂറോപ്പിൽ എത്തിയത് എന്ന ചരിത്രവസ്തുതകൾക്ക് നിരക്കാത്ത അബദ്ധങ്ങൾ എഴുന്നെള്ളിക്കുന്നുമുണ്ട്. ചരിത്രത്തിൻ്റെ ഗതി മാറ്റിമറിച്ച വ്യക്തിത്വമായ സ്ഥിതിക്ക് ഗാമയെ ആദരിക്കണമെന്നാണ് സോഹൻ്റെ പക്ഷം. മലബാർ തീരത്ത് നിലനിന്നിരുന്ന സ്വതന്ത്ര വ്യാപാര ബന്ധങ്ങളെ തകർത്ത് പാശ്ചാത്യ കോളോണിയൽ ശക്തികൾക്ക് വിധേയപ്പെട്ട… Read more: ഒരു കൊളോണിയൽ ദാസൻ്റെ വിലാപം
  • ആർക്കറിയാം അതിർത്തി എവിടെയാണെന്ന്?!
    ഇന്ത്യാ-ചൈന അതിർത്തി തർക്കത്തെ കുറിച്ച്, “ഭൂപടങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ ധാരണയുടെ ഫലമായിരുന്നു യുദ്ധം, ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് നമുക്ക് ശരിക്കും പറയാൻ കഴിയില്ല.” എന്ന് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ അഭിപ്രായപ്പെട്ടിരിക്കുന്നു (ഇന്ത്യൻ എക്‌സ്‌പ്രസ്, നവംബർ 21). നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും 1947 മുതൽ ചൈനയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂപടം ചുരുങ്ങുന്നില്ലേ എന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “നമ്മൾ മറുവശത്തായിരുന്നെങ്കിൽ… 1950-ൽ നമ്മൾ ചൈന ആയിരുന്നെങ്കിൽ, അവരുടെ ഭൂപടം… Read more: ആർക്കറിയാം അതിർത്തി എവിടെയാണെന്ന്?!
  • Who knows where the border is?!
    According to the Indian Express (November 21), the Chief of Defence Staff General Anil Chauhan had suggested that the India-China border dispute was a result of differing understanding of maps and “we cannot really say which is correct and which is wrong”. Responding to a question on the current situation along the LAC and how… Read more: Who knows where the border is?!
  • Indo-Canadian Tiff
    Diplomatic relations between India and Canada have become extremely strained over the murder of pro-Khalistan activist Hardeep Singh Nijjar. The Canadian government has accused Indian intelligence agencies and senior officials of the Indian High Commission in Canada of involvement in the assassination. The case of Gurupat Pannu in America is similar to this. Nijjar and… Read more: Indo-Canadian Tiff
  • ഇന്ത്യാ-കാനഡ തർക്കം
    ഖാലിസ്ഥാൻ അനുകൂലി ഹർദിപ് സിംഗ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്നു. ഈ വധത്തിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾക്കും കാനഡയിലുള്ള ഇന്ത്യൻ ഹൈകമ്മീഷന്റെ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് കനേഡിയൻ സർക്കാർ ആരോപിക്കുന്നത്. ഇതിന് സമാനമായ മറ്റൊരു കേസാണ് അമേരിക്കയിലെ ഗുരുപത് പന്നുവിന്റേത്. നിജ്ജറും പന്നുവും സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപക നേതാക്കളാണ്. ഖാലിസ്ഥാൻ അനുകൂലിയായ ഇതിന്റെ നേതാക്കളെ വധിക്കാൻ ഇന്ത്യൻ ചാര സംഘടനയായ ആര്‍എഡബ്ല്യു വാടക കൊലയാളികളെ… Read more: ഇന്ത്യാ-കാനഡ തർക്കം
  • ലെബനണിലെ സയണിസ്റ്റ് ആക്രമണം
    ഹിസ്ബുള്ളയുടെ നിരവധി പ്രമുഖ കേഡറുകളോടൊപ്പം അതിന്റെ നേതാവ് ഹസൻ നസ്‌റുല്ലയെ കൊന്ന ബോംബാക്രമണവും, ആശയവിനിമയ സംവിധാനത്തെ അലങ്കോലപ്പെടുത്തിയ പേജർ സ്ഫോടനങ്ങളും, സയണിസ്റ്റുകൾക്ക് കുറച്ച് നേട്ടമുണ്ടാക്കിയിട്ടുണ്ട്. സയണിസ്റ്റ് സൈന്യം കരയാക്രമണം തുടങ്ങി. അധിനിവേശ ഫലസ്തീനിലെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് കുടിയൊഴിയേണ്ടിവന്ന ഇസ്രായേലികൾക്ക് മടങ്ങിപോകാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഈ ആക്രമണങ്ങൾ എന്നാണ് സയണിസ്റ്റുകൾ പറയുന്നത്. ഹിസ്ബുള്ളയുടെ നിരന്തരമായ ആക്രമണങ്ങൾ കാരണം ഒരു വർഷത്തോളമായി ആ പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ അവർ നിർബന്ധിതരായിരുന്നു. ഇത്രയും കാലം ഇത് പരിഹരിക്കാൻ ശ്രമിക്കാതിരുന്ന നെത്തിന്യാഹു… Read more: ലെബനണിലെ സയണിസ്റ്റ് ആക്രമണം
  • On the Zionist aggression in Lebanon
    The assassination of Hassan Nasrallah, leader of the Hezbollah, along with several other leading cadre and the pager bomb attacks which disrupted its communication channels, have given the Zionists an edge. The Zionist army has now launched a ground invasion. The reasoning given for these aggressive acts is that of creating conditions for the return… Read more: On the Zionist aggression in Lebanon
  • ഹേമ കമ്മീഷൻ നിർദ്ദേശങ്ങൾ അവർ എങ്ങനെ നടപ്പാക്കും?
    നിയമപരമായ തടസ്സം ഒന്നും ഇല്ലാതെ നടപ്പാക്കാവുന്ന തൊഴിൽ സംബന്ധമായ പല നിർദ്ദേശങ്ങളും ഹേമ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. പിന്നെ എന്തുകൊണ്ട് പിണറായി സർക്കാർ അത് പോലും ചെയ്തില്ല, അഞ്ച് വർഷത്തോളം അത് മൂടിവെച്ചു എന്ന് പലരും ചോദിച്ചിട്ടുണ്ട്. സിനിമാരംഗത്തെ ട്രേഡ് യൂണിയനുകളുടെ തൊഴിലാളിവിരുദ്ധ പ്രവർത്തന രീതികളെക്കുറിച്ച് ആ റിപ്പോർട്ടിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ വായിച്ചാൽ അതിനുള്ള ഉത്തരം കിട്ടും. കേരളത്തിലെ പാർലമെൻററി രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലുള്ള ട്രേഡ് യൂണിയനുകളിൽ നിലനിൽക്കുന്ന തൊഴിലാളിവിരുദ്ധ സമീപനങ്ങൾ തന്നെയാണ് അവിടെ കാണാൻ കഴിയുക. തൊഴിലാളികളുടെ… Read more: ഹേമ കമ്മീഷൻ നിർദ്ദേശങ്ങൾ അവർ എങ്ങനെ നടപ്പാക്കും?
  • How could they implement Hema Commission suggestions?
    The Hema Commission report, about the state of affairs in the Malayalam cinema industry, contains many suggestions relating to work conditions in that sector. They could easily be implemented without any legal obstacles. Then why did the Pinarayi government fail to take action even on these issues, though nearly five years have passed? This is… Read more: How could they implement Hema Commission suggestions?
  • ബംഗ്ലാദേശിൻ്റെ പാഠം
    ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രസ്ഥാനം ശക്തമായ ഒരു ദേശീയ പ്രസ്ഥാനമായി വളർന്നു. ഒടുവിൽ, ഷെയ്ഖ് ഹസീനയുടെ ഫാസിസ്റ്റ് ഭരണത്തെ പുറത്താക്കുന്നതിൽ അത് വിജയിച്ചു. എങ്കിലും, അത് ആവശ്യപ്പെടുന്ന രാഷ്ട്രീയ ഘടനയുടെ പുനർനിർമ്മാണം നടപ്പാക്കിയെടുക്കുന്നതിൽ വിജയിക്കുമോ എന്ന് കണ്ടറിയണം. അവസാനഘട്ടത്തിൽ സൈന്യം ഇടപെട്ട് ഇടക്കാല സർക്കാർ രൂപീകരിച്ചു. ആ സർക്കാരിനെ നയിക്കുന്നവർക്ക് പാശ്ചാത്യ സാമ്രാജ്യത്വശക്തികളുമായി അടുത്ത ബന്ധമുണ്ട്. യഥാർത്ഥത്തിൽ അമേരിക്കൻ സാമ്രാജ്യത്വവാദികളും സഖ്യശക്തികളുമായിരുന്നുഈ പ്രക്ഷോഭത്തിനു പിന്നിൽ എന്ന് ചിലർ വാദിച്ചിട്ടുണ്ട്. അത് ശരിയല്ല. വിദ്യാർത്ഥികളുടെ ശക്തമായ പ്രസ്ഥാനമായിരുന്നു അത്. അത്… Read more: ബംഗ്ലാദേശിൻ്റെ പാഠം
  • A lesson from Bangladesh
    The students’ movement in Bangladesh grew into a powerful national movement. Finally, it succeeded in pushing out Sheikh Haseena’s fascist regime. Yet, it remains to be seen whether it will succeed in bringing about changes sought by it. In the final stages, the army intervened and an interim government was set up. Those leading that… Read more: A lesson from Bangladesh
  • അവരും മനുഷ്യരാണ്…
    കുടകിലെ ഇഞ്ചിപ്പാടങ്ങളിൽ പണിക്കുപോയ 5 ആദിവാസികളാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കൊല്ലപ്പെട്ടത്. കേരള സർക്കാരോ, പ്രതിപക്ഷമോ, മുഖ്യധാരാ മാധ്യമങ്ങളോ അങ്ങോട്ട് ഓടിയെത്തിയതായി കണ്ടില്ല. 500 രൂപ മാസവാടകക്ക് വീട്ടിലെ പട്ടികൂട്ടിൽ ഒരു കുടിയേറ്റ തൊഴിലാളിയെ പാർപ്പിച്ച വാർത്ത കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വന്നിരുന്നു. അന്വേഷിച്ചെത്താനോ കേസെടുക്കാനോ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെന്നതായി കണ്ടില്ല. അവരും മനുഷ്യരാണ്. ഇതു കൂടിയാണ് കേരളം. (ഫോട്ടോ: മനോരമ)
  • കടകേന്ദ്രീകൃത സാമ്പത്തിക നയത്തിൻ്റെ വഴി അടയുമ്പോൾ
    കിഫ്ബി വഴി ലഭിച്ചിരുന്ന അനുകൂല്യം ഇല്ലാതായതാണ് പിണറായി സർക്കാർ ഇപ്പോൾ നേരിടുന്ന വിഭവ പ്രതിസന്ധിയുടെ യഥാർത്ഥ പശ്ചാത്തലം.
  • Deadend of debt economics
    The Centre declared that KIFB debt would be treated as part of the State’s debts. The advantage gained via KIFB in evading limits on the debt that could be taken by the State was eliminated. This is the actual context of the current resource crisis faced by the Pinarayi government. Standing on KIFB crutches, it was living beyond its means.
  • അങ്ങനെ രാജ്യദ്രോഹത്തിനും ഭൂരിപക്ഷം…
    ജമ്മു കശ്മീരിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൾ റഷീദും പഞ്ചാബിൽ നിന്നുള്ള അമൃതപാൽ സിംഗും പുതിയ ലോക്‌സഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ജയിലിൽ നിന്നാണ് ഇരുവരെയും കൊണ്ടുവന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തി യുഎപിഎ ചുമത്തിയാണ് ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്. വൻ ഭൂരിപക്ഷത്തിലാണ് ഇരുവരും വിജയിച്ചത്. റാഷിദ് (എൻജിനീയർ റഷീദ് എന്നും അറിയപ്പെടുന്നു) 2 ലക്ഷത്തിലധികം വോട്ടിൻ്റെ വിജയ ലീഡ് നേടി. അമൃത്പാലിന് രണ്ട് ലക്ഷത്തിൽ ഏതാനും ആയിരങ്ങൾ കുറവായിരുന്നു. അദ്ദേഹം ഖാലിസ്ഥാൻ്റെ കടുത്ത വക്താവാണ്. തെരഞ്ഞെടുപ്പിനെ ജനഹിതത്തിൻ്റെ സൂചകമായി കണക്കാക്കണമെങ്കിൽ… Read more: അങ്ങനെ രാജ്യദ്രോഹത്തിനും ഭൂരിപക്ഷം…
  • And sedition wins the day…
    Sheikh Abdul Rashid from Jammu Kashmir and Amritpal Singh from Punjab have been sworn in as members of the new Lok Sabha. Both of them were brought from jails. They are remanded under the UAPA, accused of committing seditious acts. Both of them won with massive majorities. Rashid (also known as Engineer Rashid) had a… Read more: And sedition wins the day…
  • Dangerous Spread of Brahmanisation
    In 2019, for the first time ever, the Left Front fell behind even the BJP in six assembly constituencies in Keralam. It’s clear that a significant portion of Hindu voters who traditionally supported the Left Democratic Front had shifted their allegiance to the BJP. This trend was seen again in 2024. Back then, the BJP… Read more: Dangerous Spread of Brahmanisation
  • ബ്രാഹ്മണ്യവല്ക്കരണത്തിന്റെ അപകടകരമായ വ്യാപനം
    2019ൽ, മുമ്പൊരിയ്ക്കലും ഉണ്ടാകാത്ത വിധം, 6 അസംബ്ലി നിയോജകമണ്ഡലങ്ങളിൽ ഇടതു മുന്നണി ബിജെപിയ്ക്കു പോലും പുറകിലായി. പതിവായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണച്ചു കൊണ്ടിരുന്ന ഒരു വലിയ വിഭാഗം ഹിന്ദു വോട്ടർമാർ ബിജെപി പക്ഷത്തേക്ക് കൂറുമാറി എന്നു വ്യക്തം. അതിന്റെ ആവർത്തനമാണ് 2024ൽ കണ്ടത്. അന്ന് 6 നിയോജകമണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് . ഇപ്പോൾ 11 മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും, എട്ടെണ്ണത്തിൽ രണ്ടാം സ്ഥാനത്തുമാണ്. ബ്രാഹ്മണ്യവല്ക്കരണത്തിന്റെ അപകടകരമായ ഈ വ്യാപനം സവർണ്ണരെ കവിഞ്ഞുപോകുന്നു. നവോഥാന, മതേതര… Read more: ബ്രാഹ്മണ്യവല്ക്കരണത്തിന്റെ അപകടകരമായ വ്യാപനം
  • Modi’s Third Term
    A period of significant upheaval and instability is what lies ahead in Indian politics. Policies that will increase the burden on the people and intensify exploitation are forthcoming. This is certain at both the Central and State levels. There will be no leniency in suppressing dissent. Amidst this scenario, the resilience of the revolutionary alternative… Read more: Modi’s Third Term
  • മോഡിയുടെ മൂന്നാമൂഴം
    ഏറെ ഇളകിമറിയുന്ന, അസ്ഥിരതയുടെ ഒരു കാലം തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇനി വരാനിരിക്കുന്നതു്. ജനങ്ങളുടെ മേലുള്ള ഭാരം വർദ്ധിപ്പിക്കുന്ന, ചൂഷണത്തെ തീവ്രമാക്കുന്ന നയങ്ങളാകും വരുന്നത്. കേന്ദ്രത്തിലായാലും, സംസ്ഥനതലത്തിലായാലും അത് ഉറപ്പാണ്. എതിർപ്പുകളെ അടിച്ചമർത്തുന്നതിലും ഒരു മയവുമുണ്ടാകില്ല. ഈ സാഹചര്യത്തിൽ അങ്ങേയറ്റം നിഷ്ഠൂരമായ അടിച്ചമർത്തലിനെ അതിജീവിച്ചുകൊണ്ടു് മധ്യ ഇന്ത്യയിൽ വിപ്ലവബദലിന്റെ ദ്രുവം ജ്വലിച്ചു നില്ക്കുന്നതു് ജനങ്ങൾക്കു് പ്രതീക്ഷയും ആവേശവും പകരുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുള്ള, ആദിവാസികൾക്കിടയിലുള്ള വേരുറപ്പും, ലോകത്തെ ഏറ്റവും മുന്നിട്ടുനില്ക്കുന്ന തൊഴിലാളിവർഗ ആശയശാസ്ത്രത്തിന്റെ മാർഗദർശനവും ആണ് ആ പോരാട്ടത്തിന്… Read more: മോഡിയുടെ മൂന്നാമൂഴം
  • Biden’s peace proposal
    Biden’s proposed cease-fire agreement to end the Gaza war is noteworthy. The position that the war cannot end without the complete elimination of the Palestinian armed resistance, including Hamas, has been dropped. The withdrawal of the Israeli army from the residential areas of Gaza is proposed. The displaced are guaranteed return to the places they… Read more: Biden’s peace proposal
  • ബൈഡന്റെ സമാധാന നിർദ്ദേശം
    ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ബൈഡൻ നിർദ്ദേശിച്ചിരിക്കുന്ന വെടിനിർത്തൽ കരാർ ശ്രദ്ധേയമാണ്. ഹമാസ് ഉൾപ്പെടെയുള്ള ഫലസ്തീൻ സായുധ ചെറുത്തുനില്പിനെ പൂർണ്ണമായും തുടച്ചുമാറ്റാതെ യുദ്ധം അവസാനിപ്പിക്കില്ല എന്ന നിലപാട് കൈയ്യൊഴിഞ്ഞിരിക്കുന്നു. ഗസ്സയിലെ ജനവാസമേഖലകളിൽ നിന്നുള്ള ഇസ്രേലി സൈന്യത്തിൻ്റെ പിൻമാറ്റം നിർദ്ദേശത്തിലുണ്ട്. ഉപേക്ഷിച്ചു പോകാൻ നിർബന്ധിതമായ ഇടങ്ങളിലേക്ക് മടങ്ങിപോകാൻ ഫലസത്തിനുകൾക്ക് ഉറപ്പുനൽകുന്നുമുണ്ട്. ഇസ്രേലിലെ കടുത്ത വലതുപക്ഷം ഈ നിർദ്ദേശങ്ങളെ ശക്തമായി എതിർക്കുമ്പോൾ, അമേരിക്കൻ ഭരണത്തിൽ ഏറെ സ്വാധീനമുള്ള സയണിസ്റ്റ് സംഘങ്ങളിൽ മിക്കതും അതിനെ പിന്തുണക്കുന്നു. യൂറോപ്പ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളും അതിനെ പിന്തുണച്ചിട്ടുണ്ട്.… Read more: ബൈഡന്റെ സമാധാന നിർദ്ദേശം
  • The saffron-praise of ‘Katholikasabha’
    An editorial in the May issue of Thrissur Archdiocese’s e-magazine ‘Katholikasabha’ lamented that those who make saffron a symbol of intolerance and violence by turning it into a symbol of religious-political ideology are tarnishing the great Arshabharatha culture. The writers are well aware of the fact that this culture treated the vast majority of the… Read more: The saffron-praise of ‘Katholikasabha’
  • കത്തോലിക്കാസഭയുടെ കാവിസ്തുതി
    കാവിയെ മതരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഉടയാടയാക്കി മാറ്റി അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും കൊടിയടയാളമാക്കുന്നവർ മഹത്തായ ആർഷഭാരത സംസ്കാരത്തെ തേജോവധം ചെയ്യുന്നതായി തൃശൂർ അതിരൂപതയുടെ ഇ-മാസികയായ ‘കത്തോലിക്കാസഭ’യുടെ മെയ് ലക്കത്തിലെ മുഖകുറിപ്പ് പരിതപിച്ചിരിക്കുന്നു. ഈ സംസ്കാരം ബഹുഭൂരിപക്ഷം ജനങ്ങളോടും തീർത്തും മൃഗീയമായിട്ടാണ് പെരുമാറിയിരുന്നത് എന്ന വസ്തുത ഇത് എഴുതിയവർക്ക് നല്ലപോലെ അറിയാം. പിന്നെന്തിനാണ് ആ സംസ്കാരത്തെ മഹത്വവൽക്കരിക്കുന്നത്? അത് അവരുടെയും സംസ്കാരമാണ്, അതുകൊണ്ട്. സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവസഭകളുടെ സവർണ്ണത്വം ആണ് അതിന് അടിസ്ഥാനം. ഈ സഭകളിലെ ഒരു വിഭാഗത്തെ… Read more: കത്തോലിക്കാസഭയുടെ കാവിസ്തുതി
Social media & sharing icons powered by UltimatelySocial
Verified by MonsterInsights